
മൌനം തഴുതിട്ട വാക്കുകള്‍ പിന്നിട്ട്,
മുണ്ഡനം ചെയ്ത മനസ്സുകള്‍ പിന്നിട്ട്, മരണം നിഴല്‍ വീഴ്ത്തുമിടനാഴി പിന്നിട്ട്,
നരകസ്വപ്നങ്ങള്‍ പൊതിച്ചോറു കെട്ടി,
വിരലറുത്തൊടുവിലെ ദക്ഷിണ നല്‍കി,
വേതാളശാപം ശിരസ്സിലേറ്റി,
വിറയാര്‍ന്നിട കാല്‍ വെച്ചിറങ്ങി,
വഴിയെത്ര കാതം താണ്ടേണമിനിയും.... ?
1 comment:
നന്നായിട്ടുണ്ട്
Post a Comment